മറ്റൊരുത്തനിലും രക്ഷ ഇല്ല ...ആകാശത്തിന്റെ കീഴില്‍ ഭൂമിക്കു മീതെ യേശുക്രിസ്തുവിന്റെ നാമമല്ലാതെ മറ്റൊരു നാമവും ഇല്ല ...
എല്ലാ നാമത്തിലും മേലായ നാമം യേശുക്രിസ്തുവിന്റെ നാമം മാത്രം ...
യേശുക്രിസ്തു പാപികളെ രക്ഷിക്കുന്നു
യേശുക്രിസ്തു രോഗികളെ സൌഖ്യമാക്കുന്നു
യേശുക്രിസ്തു രാജാധി രാജാവായി വേഗം വരുന്നു
അവനെ എതിരെല്പ്പന്‍ ഒരുങ്ങികൊള്ക

No comments:
Post a Comment