Monday, August 29, 2011

My jesus....He is alive!!!!!!!!!

എല്ലാ നാമത്തിലും മേലായ നാമം യേശുക്രിതുവിന്റെ നാമം ...
അവനൊപ്പം പറയാന്‍ ഒരു നാമം വേറെ ഇല്ല
അവനൊപ്പം പറയാന്‍ വേറെ ആരും ഇല്ല
അവനെപ്പോലെ ആരാധ്യന്‍ വേറെ ആരും ഇല്ല
എല്ലാ നാവും ഏറ്റുപറയുന്ന നാമം
എല്ലാ നാമത്തിലും ഉന്നതമായ നാമം
എല്ലാ മുഴങ്കാലും മടങ്ങുന്ന നാമം ഇത്ര ശ്രേഷ്ടമായ വേറൊരു നാം ഇല്ല
അവിടുന്ന് ആദ്യനും അന്ത്യനും ആകുന്നു
അവിടുന്ന് ആരംഭത്തില്‍ തന്നെ അവസാനം അറിയുന്നവന്‍
അവിടുന്ന് ഇല്ലാത്തതിനെ ഉള്ളത് പോലെ വിളിച്ചു ചേര്‍ക്കയും
മരിച്ചതിനെ ജീവിപ്പിക്കയും ചെയ്യുന്നവന്‍ ....
യേശുക്രിസ്തുവിനു കഴിയാത്ത ഒരു കാര്യവും ഇല്ല ....
യേശുക്രിതുവിനെ രക്ഷിതാവും കര്‍ത്താവും ആയി അംഗീകരിക്കു..
ആത്മ രക്ഷ നേടു......
താങ്കളുടെ പ്രശ്നം പാപമാണോ?
ക്രിസ്തുവിന്റെ പരമയാഗം അതിനു പരിഹാരമാണ്
താങ്കളുടെ പ്രശ്നം രോഗമാണോ ?
യേശുക്രിസ്തുവിന്റെ അടിപിനരുകളാല്‍ താങ്കള്‍ക്കു വിടുതല്‍ ...
താങ്കളുടെ പ്രശ്നം കടഭാരമാണോ ?
താങ്കളുടെ പ്രശ്ന പരിഹാരത്തിന് ക്രിസ്തു സമ്പന്നന്‍ ...
താങ്കളുടെ പ്രശ്നം എകാന്തതയാണോ?
അവിടുന്ന് താങ്കളുടെ കൂടെ അന്ത്യം വരെ ....
താങ്കളുടെ പ്രശ്നം നിരാശയാണോ?
അവിടുന്ന് ആശ്വസകന്‍...
താങ്കളുടെ പ്രശ്നം അസമാധാനം ആണോ?
 യേശുക്രിസ്തു സമാധാന പ്രഭു ..
യേശുക്രിസ്തു എല്ലാറ്റിനും മതിയായവന്‍..
അവിടുത്തേക്ക്‌ അസാദ്യമായതൊന്നും ഇല്ല...

No comments:

Post a Comment