Saturday, September 3, 2011

There are many things about tomorrow
That I don't seem to understand
But I know who holds tomorrow
And I know who holds my hand
Yes I know who holds my hand.

Monday, August 29, 2011

My jesus....He is alive!!!!!!!!!

എല്ലാ നാമത്തിലും മേലായ നാമം യേശുക്രിതുവിന്റെ നാമം ...
അവനൊപ്പം പറയാന്‍ ഒരു നാമം വേറെ ഇല്ല
അവനൊപ്പം പറയാന്‍ വേറെ ആരും ഇല്ല
അവനെപ്പോലെ ആരാധ്യന്‍ വേറെ ആരും ഇല്ല
എല്ലാ നാവും ഏറ്റുപറയുന്ന നാമം
എല്ലാ നാമത്തിലും ഉന്നതമായ നാമം
എല്ലാ മുഴങ്കാലും മടങ്ങുന്ന നാമം ഇത്ര ശ്രേഷ്ടമായ വേറൊരു നാം ഇല്ല
അവിടുന്ന് ആദ്യനും അന്ത്യനും ആകുന്നു
അവിടുന്ന് ആരംഭത്തില്‍ തന്നെ അവസാനം അറിയുന്നവന്‍
അവിടുന്ന് ഇല്ലാത്തതിനെ ഉള്ളത് പോലെ വിളിച്ചു ചേര്‍ക്കയും
മരിച്ചതിനെ ജീവിപ്പിക്കയും ചെയ്യുന്നവന്‍ ....
യേശുക്രിസ്തുവിനു കഴിയാത്ത ഒരു കാര്യവും ഇല്ല ....
യേശുക്രിതുവിനെ രക്ഷിതാവും കര്‍ത്താവും ആയി അംഗീകരിക്കു..
ആത്മ രക്ഷ നേടു......
താങ്കളുടെ പ്രശ്നം പാപമാണോ?
ക്രിസ്തുവിന്റെ പരമയാഗം അതിനു പരിഹാരമാണ്
താങ്കളുടെ പ്രശ്നം രോഗമാണോ ?
യേശുക്രിസ്തുവിന്റെ അടിപിനരുകളാല്‍ താങ്കള്‍ക്കു വിടുതല്‍ ...
താങ്കളുടെ പ്രശ്നം കടഭാരമാണോ ?
താങ്കളുടെ പ്രശ്ന പരിഹാരത്തിന് ക്രിസ്തു സമ്പന്നന്‍ ...
താങ്കളുടെ പ്രശ്നം എകാന്തതയാണോ?
അവിടുന്ന് താങ്കളുടെ കൂടെ അന്ത്യം വരെ ....
താങ്കളുടെ പ്രശ്നം നിരാശയാണോ?
അവിടുന്ന് ആശ്വസകന്‍...
താങ്കളുടെ പ്രശ്നം അസമാധാനം ആണോ?
 യേശുക്രിസ്തു സമാധാന പ്രഭു ..
യേശുക്രിസ്തു എല്ലാറ്റിനും മതിയായവന്‍..
അവിടുത്തേക്ക്‌ അസാദ്യമായതൊന്നും ഇല്ല...

Sunday, August 28, 2011

മറ്റൊരുത്തനിലും രക്ഷ ഇല്ല ...ആകാശത്തിന്റെ കീഴില്‍ ഭൂമിക്കു മീതെ യേശുക്രിസ്തുവിന്റെ നാമമല്ലാതെ മറ്റൊരു നാമവും ഇല്ല ...
എല്ലാ നാമത്തിലും മേലായ നാമം യേശുക്രിസ്തുവിന്റെ നാമം മാത്രം ...
യേശുക്രിസ്തു പാപികളെ രക്ഷിക്കുന്നു
യേശുക്രിസ്തു രോഗികളെ സൌഖ്യമാക്കുന്നു
യേശുക്രിസ്തു രാജാധി രാജാവായി വേഗം വരുന്നു
അവനെ എതിരെല്പ്പന്‍ ഒരുങ്ങികൊള്ക