തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി,,(JOHN 8:31)
വചനത്തില്‍ നിലനില്‍ക്കുക
ആത്മീകതയെയും ദൈവികതയെയും വെക്തിതാല്പര്യങ്ങല്‍കനുസരിച്ചു യുക്തിപരമല്ലാത്ത വ്യാഖ്യാനങ്ങള്‍ നല്‍കുന്ന അപകടകരമായ ഒരു കാലഘട്ടത്തിന്റെ ദ്രിക്സാക്ഷികള്‍ ആണ് നാം.കാണുന്നതെല്ലാം ദൈവവചനത്തിന്റെ അനുബന്ത്തങ്ങള്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ആത്മീക ലോകത്തിലെ മുടിചൂടാമന്നന്മാരായി വിരാചിക്കുകയാണീ കൂട്ടര്‍. "യേശുക്രിസ്തു ആവശ്യപെടുന്നു -വചനത്തില്‍ നിലനില്‍ക്കുക ,ശിഷ്യന്മാരാകുക ".വചനത്തില്‍ നിലനില്‍ക്കുക എന്നാല്‍ സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ച് നിലനില്‍പ്പിനുവേണ്ടി ഉപദേശത്തില്‍ അയവ് വരുത്താതെ ,ചവിട്ടിനില്‍ക്കാന്‍ ഇടം ഇല്ലെങ്കിലും കണ്ടെത്തിയ സത്യത്തിനു വേണ്ടി നിലനിക്കുക.ശിഷ്യത്വത്തിന്റെ പ്രഥമ ലക്ഷണം അവന്‍ വചനത്തില്‍ നിലനില്‍ക്കുന്നു എന്നുള്ളതാണ്.എന്റെ വചനത്തില്‍ നിലനിക്കാത്തവന്‍ എല്ലാം കള്ളന്‍ ആകുന്നു എന്ന് അവിടുന്ന് പറയുമ്പോള്‍ ശിഷ്യനില്‍ നിന്നും കള്ളനിലേക്കുള്ള മാറ്റം ഭയാനകമാണ് .
ശിഷ്യവൃത്തിയും തസ്ക്കരവൃത്തിയും ഉപരിതലത്തിലും ആന്തരികതലത്തിലും വലിയ വൈരുദ്ധ്യങ്ങള്‍ ഉണ്ട് .ഇവ തിരിച്ചറിയാതെ കാണുന്നതെല്ലാം ആത്മീയതയുടെ അനുബന്തങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കതിരിക്കെനമെങ്കില്‍ നാം അവിടുത്തെ വചനത്തെ ശരിയായി അറിയണം.

പഠിക്കു വചനം!!!!!!!
ചിന്തിക്കു വചനം!!!!!!!
പ്രയോഗിക്കു വചനം!!!!!!!
നിലനില്ക്കു വചനത്തില്‍ !!!!!!!
No comments:
Post a Comment