സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നവര്‍(മത്തായി 23 : 13 )
പരീശന്മാരെയും ശാസ്ത്രിമാരെയും കുറിച്ച് യേശുക്രിസ്തു നടത്തിയ ഒരു പരാമര്‍ശമാണ് , ഇവര്‍ ആരെയും അവിടേക്ക് പ്രവേശിപ്പിക്കാതെ സ്വര്‍ഗ്ഗ രാജ്യം അടച്ചുകളയുന്നവര്‍.
അബ്രഹാമ്യ സന്തതികള്‍ എന്നു അവകാശപ്പെടുന്ന ഇവര്‍ സ്വര്‍ഗാരാജ്യത്തില്‍ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാന്‍ സമ്മതിക്കുന്നതുമില്ല. യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ അയക്കുമ്പോള്‍ അവരോടായി പറഞ്ഞത

് നിങ്ങള്‍
സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് ഘോഷിക്കേണം.സാക്ഷാല്‍ ദൈവരാജ്യം
ഏറ്റവും സമീപിച്ചിരിക്കുന്നു.പക്ഷെ ഈ ഭൂമിയില്‍ പരിശുദ്ധാത്മാവിനാല്‍
സ്ഥാപിതമായ ആത്മീക ദൈവരാജ്യത്തില്‍ യേശുവിനെ രക്ഷകാനായി
അംഗീകരിക്കുന്നതിലൂടെ ആര്‍ക്കും പ്രവേശനം സാധ്യമാണ്.എന്നാല്‍ ഈ
ആത്മീകദൈവരാജ്യത്തിന്റെ തെറ്റായ മറ്റൊരു പതിപ്പ് സാത്താന്‍ സ്ഥാപിച്ചു
കഴിഞ്ഞു.അവിടേക്ക് ഇന്ന് ആളുകള്‍ ധാരാളമായി പ്രവഹിക്കുന്നുണ്ട്.അവിടുത്തെ
പ്രസംഗവിഷയം മറ്റൊരു സുവിശേഷവും വേറൊരു യേശുവുമാണ്.അവിടേക്ക്
പ്രവേശിക്കുന്നതിന് ആര്‍ക്കും വിലക്കില്ല....പക്ഷെ ശെരിയായ
ദൈവരാജ്യതിലേക്ക് ജനത്തെ കടത്താതെ
ദുരുപദേശക്കാരായ ഈ പരീശ- ശാസ്ത്രിമാര്‍ തടസം നില്‍ക്കുകയാണ്.യഥാര്‍ത്ഥ ദൈവരാജ്യം അടച്ചുകളഞ്ഞിട്ടു മറ്റൊരു രാജ്യം തുറന്നിട്ട് കൊണ്ട് ജനത്തോടു ഇതിലെ വരൂ.. വരൂ..എന്നവശ്യപ്പെടുന്നു.യേശു, ശിഷ്യന്മാരോട് ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് ഘോഷിക്കാന്‍ ആവശ്യപെടുമ്പോള്‍ ഇന്നത്തെ ഈ പുതിയ ശിഷ്യന്മാര്‍ ഇവിടെ എങ്ങനെ രാജ്യങ്ങളെ കീഴടക്കാം എന്ന ചിന്തയിലാണ്. പരിശുദ്ധാത്മാവിനാല്‍ സ്ഥാപിതമായ സാക്ഷാല്‍ ദൈവരാജ്യതിലേക്ക് കരച്ചിലോടും അനുതാപത്തോടും കൂടിയാണ് പ്രവേശിചിരുന്നതെങ്കില്‍, ഇന്ന് പിശാചു തുറന്നിട്ടിരിക്കുന്ന, ആര്‍ക്കും കയറാവുന്ന ആ വിപരീത രാജ്യത്തിലേക്ക് അനുഗ്രഹങ്ങളുടെ പിന്നാലെ ഉള്ള ഓട്ടമാണ് .വിശാലമായ വഴികള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍ ഇടുക്ക് വാതിലിലൂടെ വരാന്‍ ആളുകള്‍ കുറയുന്നു. ദൈവരാജ്യം അടച്ചുകളഞ്ഞു ക്രിസ്തുവിങ്കലേക്ക് ജനത്തെ എത്തിക്കാതെ തടയുന്ന നവ പരീശ-ശാസ്ത്രി ശക്തികളെ നാം തിരിച്ചരിയേണം.

No comments:
Post a Comment